വള്ളംകുളം : പാടത്തുപാലം ഒരുമ സ്വാശ്രയ സംഘം 10- മത്തു വാർഷിക സമ്മേളനം ഇരവിപേരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി വി സി ബിജിമോൾ ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീ റോയ് ചാണ്ടപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഒ എം കുഞ്ഞുഞ്ഞു, വൈസ് പ്രസിഡന്റ് കുര്യൻ ജോൺ, എം എം സണ്ണി, എ രമേശൻ, ഇമ്മനുവേൽ, കെ എ അജിത്, രാജീവ് ചെമ്പിലായത്തിൽ, എ റ്റി ചെല്ലപ്പൻ, സിബി തോമസ് എന്നിവർ പ്രസംഗിച്ചു.
പാടത്തുപാലത്തു പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പ് തിരക്കേറിയ റ്റി കെ റോഡ് സൈഡിൽ നിന്നും മാറ്റി സ്ഥാപിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു, ഈ മേഖലയിൽ അപകടവും യാത്ര തടസ്സവും നേരിടുന്നു എന്ന് യോഗം അർപ്പിച്ചു.
ഒരുമ സ്വാശ്രയ സംഘം 10- മത് വാർഷിക സമ്മേളനം നടത്തി
Related Post
- 36 Views
- 78 Views
- 88 Views
- 06 Views
- 36 Views
- 78 Views
- 88 Views
- 06 Views
- By EmasikaEditor
- 36 Views
- By EmasikaEditor
- 78 Views
- By EmasikaEditor
- 32 Views
- By EmasikaEditor
- 88 Views
- By EmasikaEditor
- 36 Views
- By EmasikaEditor
- 78 Views
- By EmasikaEditor
- 32 Views
- By EmasikaEditor
- 88 Views




